പക്ഷെ, പതിവ് പോലെ,
എണ്ണ തേച്ച്, കുളിച്ച്, പട്ടുറുമാലും തലയിൽകെട്ടി, ഉപ്പയുടെ കൈപിടിച്ച്, പള്ളിയിലേക്ക് പോകുന്ന ഒരു കൊച്ചുകുട്ടിയായി ഞാൻ ഒരു നിമിഷം.
ഇന്ന്, എന്റെ കുഞ്ഞുങ്ങളും അഗ്രഹിക്കുന്നില്ലെ, എന്റെ കൈപിടിച്ച്, പള്ളിയിലേക്ക് പോകുവാൻ...
-----------------
വീട് പണി പെട്ടെന്ന് തീർക്കണമെന്ന് പറഞ്ഞ്, ധൈര്യവും, അത്മവിശ്വാസവും പകരുന്നവൾ, പിടിച്ച്‌നിർത്തുവാൻ കഴിയാത്ത മനസ്സിന്റെ വിങ്ങലോടെ പറഞ്ഞത്
"അടുത്ത് വരും പെരുന്നാള് രാവിനിങ്ങ് വരുമോ
അരികിലിരുന്നാരബം വാരികോരിതരുമോ
കരളുറങ്ങും കഥപറഞ്ഞെൻ കരളിൽ നിറഞ്ഞിടുമോ
കുറുനിരയിൽ വിരലൊടിച്ചെൻ ഉള്ളം കവർന്നിടുമോ"
----------
സ്വർണ്ണഗോപുരങ്ങളിൽ അന്തിയുറങ്ങിയാലും, അറിയാതെ ആഗ്രഹിക്കുന്നു, ഇണകിളി അടുത്തുണ്ടായിരുന്നെങ്കിലെന്ന്. ചൂടും ചൂരും പകരാൻ.....
എല്ലാവർക്കും സുൽത്താന്റെ പെരുന്നാൾ ആശംസകൾ.
ഈദ് മുബാറക്ക്.



40 comments:
എല്ലാവർക്കും സുൽത്താന്റെ പെരുന്നാൾ ആശംസകൾ.
ഈദ് മുബാറക്ക്.
നന്മകള്‍ നിറഞ്ഞൊരു പെരുന്നാള്‍ ആഘോഷിക്കാം.
എന്റെ പെരുന്നാള്‍ ആശംസകള്‍
ഈദ് ആശംസകൾ!
ഈദ് ആശംസകള്‍.
പെരുന്നാള്‍ ആശംസകള്‍ !!!!
വിശുദ്ധിയുടെ നിലാവ് പൊഴിയുന്ന പുണ്യ ദിനരാത്രങ്ങള്‍ യാത്രയാകുന്നു..
അതാ... ശവ്വാലിന്‍ അമ്പിളി വാനില്‍ തെളിയുന്നു..
സുല്‍ത്താനും കുടുംബത്തിനും മറ്റെല്ലാവര്‍ക്കും മിഴിനീര്‍ത്തുള്ളിയുടെ
പെരുന്നാള്‍ ആശംസകള്‍..
പെരുന്നാള്‍ ആശംസകള്‍ !!!!
ഈദ് മുബാറക്ക്
ഈദ് മുബാറക്ക് ...!
ഈദ് മുബാറക്ക് !
പെരുന്നാൾ അശംസകൾ...
പെരുന്നാൾ അശംസകൾ...
പുണ്യമേറുന്ന
നന്മയേറ്റുന്ന..
പരിപാവനമയ ഈ സുദിനത്തിന്റെ പ്രഭ
സര്‍വ്വ ചരാചരങ്ങളിലും ചൊരിഞ്ഞിടട്ടെ!!!
ബൂലോക സഹോദരങ്ങള്‍ക്ക്
പ്രവാചക നഗരിയില്‍ നിന്നുള്ള
ഈദുല്‍ ഫിത്വര്‍ ആശ്ംസകള്‍!!!
പെരുന്നാള് ആശംസകള്‍
പെരുന്നാള്‍ ആശംസകള്‍.
ഈദ് മുബാറക്ക്.
ആശംസകൾ.
പെരുന്നാൾ ആശംസകൾ.
"എണ്ണ തേച്ച്, കുളിച്ച്, പട്ടുറുമാലും തലയിൽകെട്ടി, ഉപ്പയുടെ കൈപിടിച്ച്, പള്ളിയിലേക്ക് പോകുന്ന ഒരു കൊച്ചുകുട്ടിയായി ഞാൻ ഒരു നിമിഷം.
ഇന്ന്, എന്റെ കുഞ്ഞുങ്ങളും അഗ്രഹിക്കുന്നില്ലെ, എന്റെ കൈപിടിച്ച്, പള്ളിയിലേക്ക് പോകുവാൻ..."
ഇത് വായിച്ചപ്പോള്‍ ഒന്ന് നൊന്തു കേട്ടോ സുല്‍ത്താനെ.........
ഈദ് ആശംസകള്‍ നേരുന്നതോടൊപ്പം എത്രയും വേഗം സുല്‍ത്താന്റെ കുടുംബം സുല്‍ത്താനോടൊപ്പം വന്നു ചേരട്ടെ എന്നും ആശംസിക്കുന്നു.
പെരുന്നാള് ആശംസകള്‍.
ഈദ് മുബാറക്ക്
ഈദ് മുബാറക്ക്
എല്ലാ വിധ ഭാവുകങ്ങളും പെരുന്നാള്‍ ആശംസകളും..
>>
അടുത്ത് വരും പെരുന്നാള് രാവിനിങ്ങ് വരുമോ
അരികിലിരുന്നാരബം വാരികോരിതരുമോ
കരളുറങ്ങും കഥപറഞ്ഞെൻ കരളിൽ നിറഞ്ഞിടുമോ
കുറുനിരയിൽ വിരലൊടിച്ചെൻ ഉള്ളം കവർന്നിടുമോ
<<
ചോദ്യങ്ങൾ അവശേഷിക്കുന്നു...
മറുപടിയില്ലാതെ...
എങ്കിലും നേരുന്നു. നന്മ നിറഞ്ഞ സന്തോഷം നിറഞ്ഞ ഈദുൽ ഫിത്വർ ആശംസകൾ
പെരുന്നാള് ആശംസകള്‍.!
എന്റെ പെരുന്നാള്‍ ആശംസകള്‍
പെരുന്നാള്‍ ആശംസകള്‍
ശരീരമെന്തിനു മനസ്സ് നിറഞ്ഞ് നമ്മൾ നിൽക്കുമ്പോൾ. സുൽത്താന് നല്ല ഒരു പെരുന്നാൾ ആശംസ. ആഘോഷവേളകളിൽ കണ്ണീരിന്റെ നനവ് നാമ്മെ ആശ്രയിച്ചു നിൽക്കുന്നവരെ കരയീക്കും. അകലത്തിരുന്നായാലും.
സുല്‍ത്താനൊടൊപ്പം ഇവിടെ വന്നു എത്തി നോക്കുന്ന എല്ലാ കമന്റന്മാര്‍ക്കും/കമന്റികള്‍ക്കും എന്റെയും കുടുംബത്തിന്റെയും ചെറിയ പെരുന്നാള്‍ ആശംസകള്‍!
സമാധാനപൂർണ്ണമായ ഈദ് ആശംസിക്കുന്നു.
എല്ലാവർക്കും നല്ലതു വരട്ടെ
ഈദ് പെരുന്നാള്‍ ആശംസകള്‍.!
ഏത് സുൽത്താനാണെങ്കിലും വിരഹവും ,പ്രവാസവും ഒപ്പം വന്നാൽ....തീർച്ചയായും ആഗ്രഹിച്ചുപോകും...
സ്വർണ്ണഗോപുരങ്ങളിൽ അന്തിയുറങ്ങിയാലും, അറിയാതെ ആഗ്രഹിക്കുന്നു, ഇണകിളി അടുത്തുണ്ടായിരുന്നെങ്കിലെന്ന്. ചൂടും ചൂരും പകരാൻ.....
ഇതോടൊപ്പം ചെറിയ പെരുന്നാള്‍ ആശംസകളും നേരുന്നു...കേട്ടൊ സുൽത്താൻ.
ആശംസകള്‍.
ഈദ് മുബാറക്ക്.
പതിവു പോലെ ഒരു തട്ടിപ്പ് പരിപാടി കൂടി അല്ലേ?
പെരുന്നാള്‍ ആശംസകള്‍.
Eid Mubarak... !!
ഹൃദ്യമായ ഈദാശംസകള്‍ നേരുന്നു..
സുല്‍ത്താന്റെ ഈ നോമ്പരപ്പെരുന്നാളിലും പങ്കു ചേര്‍ന്നുകൊണ്ട് ഹൃദയ പൂര്‍വ്വം നേരുന്നു പെരുന്നാള്‍ ആശംസകള്‍ .
ന്റോളെ ചൂരും മണോം ഞമ്മളെ അടുത്തുണ്ട് സുൽത്താനെ.
പെരുന്നാള്‍ കഴിഞ്ഞാശംസകള്‍ !!
നാട്ടിൽ നിന്നും, ഒ എ ബി...
ഞാനൊരുപാട് വൈകി സുല്‍ത്താനെ.
എങ്കിലും മനം നിറഞ്ഞ ഒരായിരം ഈദ് ആശംസകള്‍.
Post a Comment