ഒരുഗ്രൻ ബിരിയാണി തയ്യാറാക്കി ബ്ലോഗർമാരെ മുഴുവൻ വിളിച്ച്, ഗംദീരമായി പെരുന്നാളാഘോഷിക്കണമെന്ന് കരുതി, എല്ലാ തയ്യാറെടുപ്പുകളും നടത്തിയതാണ്.
പക്ഷെ, പതിവ് പോലെ,
സുൽത്താൻ കഥകൾ: ഈദ് മുബാറക്ക്
.
Friday, September 10, 2010
Monday, September 6, 2010
ഈദ് മുബാറക്ക്
ഒരുഗ്രൻ ബിരിയാണി തയ്യാറാക്കി ബ്ലോഗർമാരെ മുഴുവൻ വിളിച്ച്, ഗംദീരമായി പെരുന്നാളാഘോഷിക്കണമെന്ന് കരുതി, എല്ലാ തയ്യാറെടുപ്പുകളും നടത്തിയതാണ്.
പക്ഷെ, പതിവ് പോലെ,
എണ്ണ തേച്ച്, കുളിച്ച്, പട്ടുറുമാലും തലയിൽകെട്ടി, ഉപ്പയുടെ കൈപിടിച്ച്, പള്ളിയിലേക്ക് പോകുന്ന ഒരു കൊച്ചുകുട്ടിയായി ഞാൻ ഒരു നിമിഷം.
ഇന്ന്, എന്റെ കുഞ്ഞുങ്ങളും അഗ്രഹിക്കുന്നില്ലെ, എന്റെ കൈപിടിച്ച്, പള്ളിയിലേക്ക് പോകുവാൻ...
-----------------
വീട് പണി പെട്ടെന്ന് തീർക്കണമെന്ന് പറഞ്ഞ്, ധൈര്യവും, അത്മവിശ്വാസവും പകരുന്നവൾ, പിടിച്ച്‌നിർത്തുവാൻ കഴിയാത്ത മനസ്സിന്റെ വിങ്ങലോടെ പറഞ്ഞത്
"അടുത്ത് വരും പെരുന്നാള് രാവിനിങ്ങ് വരുമോ
അരികിലിരുന്നാരബം വാരികോരിതരുമോ
കരളുറങ്ങും കഥപറഞ്ഞെൻ കരളിൽ നിറഞ്ഞിടുമോ
കുറുനിരയിൽ വിരലൊടിച്ചെൻ ഉള്ളം കവർന്നിടുമോ"
----------
സ്വർണ്ണഗോപുരങ്ങളിൽ അന്തിയുറങ്ങിയാലും, അറിയാതെ ആഗ്രഹിക്കുന്നു, ഇണകിളി അടുത്തുണ്ടായിരുന്നെങ്കിലെന്ന്. ചൂടും ചൂരും പകരാൻ.....
എല്ലാവർക്കും സുൽത്താന്റെ പെരുന്നാൾ ആശംസകൾ.

ഈദ് മുബാറക്ക്.
Subscribe to:
Posts (Atom)