Saturday, May 1, 2010

SSLC പരീക്ഷ ഫലം

2010 - ലെ SSLC പരീക്ഷ ഫലം, മെയ്‌ മൂന്ന് - തിങ്കളാഴ്ച രാവിലെ 11:30 മുതൽ താഴെ പറയുന്ന വെബ്‌ സൈറ്റുകളിൽ ലഭ്യമാണ്‌.

http://keralaresults.nic.in Here is the Direct Link

http://www.kerala.gov.in/

http://www.prd.kerala.gov.in/

http://www.cdit.org/

http://www.sslcexamkerala.gov.in/

http://www.education.kerala.gov.in/

http://www.itschool.gov.in/

കൂടാതെ, SSLC പരീക്ഷ ഫലം, ഈ മെയിൽ വഴി ലഭിക്കുവാൻ തഴെ പറയുന്ന ലിങ്കിൽ ക്ലിക്കുക.

http://www.result.cdit.org/sslc2010/

http://www.result.cdit.org/sslc2010/

എല്ലാവർക്കും വിജയാശംസകൾ.


8

17 comments:

Sulthan | സുൽത്താൻ said...

2010 - ലെ SSLC പരീക്ഷ ഫലം.

അരുണ്‍ കരിമുട്ടം said...

thanks

Mohamedkutty മുഹമ്മദുകുട്ടി said...

സുല്‍ത്താന്റെ പരീക്ഷാഫലമാവുമെന്ന് കരുതി, അല്ല അങ്ങനെയും കഥയെഴുതാമല്ലോ?.വേറെയൊന്നും പോസ്റ്റാനില്ലാഞ്ഞിട്ടോ അതോ ഫോളോ ചെയ്യുന്നവരെ പറ്റിക്കാനോ?

കരീം മാഷ്‌ said...

വഴക്കു പറയേണ്ട മുഹമ്മദു കുട്ടിക്കാ..!
സുൽത്താനേ, ഇങ്ങനത്തെ സമകാലിക വാർത്താ വിശേഷങ്ങൾ ഈ ബ്ലോഗിൽ പോസ്റ്റു ചെയ്യുന്നതിനു പകരം മറ്റൊരു പുതിയ ബ്ലോഗുണ്ടാക്കി അങ്ങോട്ടു മാറ്റിയാൽ മതി.
ആശംസകൾ

Sulthan | സുൽത്താൻ said...

മുഹമ്മദ്‌ കുട്ടിക്കാ, കരീം മാഷെ,

നന്ദി സന്ദർശനത്തിനും വിലയേറിയ അഭിപ്രായങ്ങൾക്കും.

കാലികമായ ഒരു വിഷയം പോസ്റ്റാക്കിയപ്പോൾ, അത്‌ പബ്ലിഷ്‌ ചെയുന്ന സ്ഥലത്തിന്റെ ഔചിത്യം ഞാൻ മറന്നു എന്നത്‌ സത്യം. ഞാൻ യോജിക്കുന്നു. വിനയത്തോടെ മാപ്പ്‌ ചോദിക്കുന്നു. മറ്റോരു ബ്ലോഗ്‌ തുടങ്ങുവാനും അത്‌ നിലനിർത്തികൊണ്ട്‌ പോകുവാനും പ്രയാസമുണ്ട്‌. സമയകുറവെന്ന കുറവ്‌ കാരണമാണ്‌.

എന്നെ ഫോളോ ചെയ്യുന്നവരെ ബുദ്ധിമുട്ടിച്ചതിൽ ക്ഷമ ചോദിച്ച്‌കൊണ്ടും, മേലിൽ ഇത്തരം വിഷയങ്ങൾ ഇവിടെ പോസ്റ്റുന്നതല്ലെന്നും വിനയത്തോടെ അറിയിക്കുന്നു.

മാപ്പ്‌.

കൂതറHashimܓ said...

സുൽത്താൻ കഥകളില്‍ സുൽത്താൻ കഥകൾ മാത്രം മതി, അതാ രസം
ഒരു ബ്ലോഗ് കൂടി തുടങ്ങി മട്ടുള്ളവ അതില്‍ ഇടുന്നതാ നല്ലത് എന്ന് എനിക്ക് തോനുന്നു.
സുൽത്താൻ കഥകൾ എനിക്ക് ഒത്തിരി ഇഷ്ട്ടാണ് അതിനിടയില്‍ ഇത്തരം പോസ്റ്റുകളും പിന്നെ മുമ്പ് ഇട്ട പോസ്റ്റുകളുടെ ലിങ്ക്പോസ്റ്റുകളും കാണുന്നത് എനിക്കിഷ്ട്ടോല്ലാ... കൂതറ സുല്‍ത്താന്‍ ‍..!!

Anil cheleri kumaran said...

നന്ദി.

അലി said...

ആശംസകൾ!

ഒഴാക്കന്‍. said...

njaan jayichu!

Mohamedkutty മുഹമ്മദുകുട്ടി said...

ഞാനും പത്താം തരം പാസായിട്ടുണ്ട് 1965-ല്‍. അന്നൊക്കെ പത്രത്തില്‍ നമ്പര്‍ വന്നാല്‍ ജയിച്ചു.റിസല്‍ട്ടറിയാന്‍ ഇങ്ങനെ കഷ്ടപ്പെടേണ്ട!.ഇതിപ്പൊ ആദ്യം സുല്‍ത്താന്റെ ബ്ലൊഗില്‍ കയറണം ,പിന്നെ പറയുന്ന സ്ഥലത്ത് ക്ലിക്കണം.പാടത്ത് വരമ്പിലിരുക്കുന്ന തത്തമ്മയെ പിടിക്കാന്‍ ആദ്യം അല്പം നെയ്യ് തത്തയുടെ തലയില്‍ വെക്കുക.വെയിലില്‍ അതുരുകുമ്പോള്‍ തത്തയ്ക്ക് കണ്ണ് കാ‍ണില്ല, അപ്പോള്‍ പിടിക്കാന്‍ എന്തെളുപ്പം!

ബഷീർ said...

മേലിൽ എസ്.എസ്.എൽ .സി എഴുതരുത്

(കൊലുസ്) said...

"പാടത്ത് വരമ്പിലിരുക്കുന്ന തത്തമ്മയെ പിടിക്കാന്‍ ആദ്യം അല്പം നെയ്യ് തത്തയുടെ തലയില്‍ വെക്കുക.വെയിലില്‍ അതുരുകുമ്പോള്‍ തത്തയ്ക്ക് കണ്ണ് കാ‍ണില്ല, അപ്പോള്‍ പിടിക്കാന്‍ എന്തെളുപ്പം!"


നെയ്യ് തലയില്‍ വെക്കുന്ന നേരം തത്തയെ പിടിക്കാന്‍ പറ്റില്ലേ മുഹമ്മട്കുട്ടിക്കാ? (കാര്യായിട്ട് ചോദിച്ചതാണ് കേട്ടോ)

Mohamedkutty മുഹമ്മദുകുട്ടി said...

അത് തത്തയുടെ അപ്പോഴത്തെ മൂഡ് പോലിരിക്കും!

ഹംസ said...

സംഗതി സുല്‍ത്താന്‍ ആളെ പറ്റിച്ചെങ്കിലും മുഹമ്മദ്കുട്ടിക്കാന്‍റെ തത്തയെ പിടിക്കാനുള്ള ഐഡിയ മനസ്സിലായല്ലോ. !!

ജയരാജ്‌മുരുക്കുംപുഴ said...

aashamsakal......

Muralee Mukundan , ബിലാത്തിപട്ടണം said...

ബ്ലോഗ്ഗുമുഖാന്തിരം ചെയ്യുന്ന വളരെ നല്ല കാര്യങ്ങൾ കേട്ടൊ..സുൽത്താൻ

mukthaRionism said...

ഇതെന്തു കഥ.