tag:blogger.com,1999:blog-4273681345436730718.post8681843213814847366..comments2022-11-16T17:50:44.500+03:00Comments on സുൽത്താൻ കഥകൾ: 2- ഓത്തുപള്ളിയിൽ അന്ന് നമ്മള്Sulthan | സുൽത്താൻhttp://www.blogger.com/profile/00577599252237899597noreply@blogger.comBlogger21125tag:blogger.com,1999:blog-4273681345436730718.post-65563752544719920842010-08-22T20:44:49.293+03:002010-08-22T20:44:49.293+03:00സുല്‍ത്താനേ..ഇജ്ജ് ഉസ്സാറായീക്ക്ണ്...സുല്‍ത്താനേ..ഇജ്ജ് ഉസ്സാറായീക്ക്ണ്...റിയാസ് (മിഴിനീര്‍ത്തുള്ളി)https://www.blogger.com/profile/18435770888935954708noreply@blogger.comtag:blogger.com,1999:blog-4273681345436730718.post-73607060698184970502010-04-07T09:06:40.242+03:002010-04-07T09:06:40.242+03:00O.T:
കഴിഞ്ഞ തവണ ഞാൻ ഉന്നയിച്ച സംശയത്തിനു അടിസ്ഥാന...O.T:

കഴിഞ്ഞ തവണ ഞാൻ ഉന്നയിച്ച സംശയത്തിനു അടിസ്ഥാനമുണ്ടല്ലേ.. ആ രസികൻ എവിടെയാ ..ഓനെ കാണാനില്ലല്ലോ !ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-4273681345436730718.post-80372429536038604322010-04-07T09:05:45.725+03:002010-04-07T09:05:45.725+03:00സുൽത്താൻ ആളൊരു പെർമ്മാണി തന്നെ.:) മദ്രസയിൽ ആദ്യ ദി...സുൽത്താൻ ആളൊരു പെർമ്മാണി തന്നെ.:) മദ്രസയിൽ ആദ്യ ദിവസം തന്നെ ഒരു മൊഞ്ചത്തിയെ കൂട്ട് കിട്ടിയല്ലോ. ബാക്കി നോക്കട്ടെ :)ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-4273681345436730718.post-41256165443125622172010-04-03T15:33:28.050+03:002010-04-03T15:33:28.050+03:00ഈ സുല്‍ത്താന്‍ മലപ്പുറം ജില്ലേല് എവടെന്നു പറഞ്ഞാണി...ഈ സുല്‍ത്താന്‍ മലപ്പുറം ജില്ലേല് എവടെന്നു പറഞ്ഞാണിം ....ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-4273681345436730718.post-73085083827211932922010-04-02T03:06:13.688+03:002010-04-02T03:06:13.688+03:00പെർമ്മാണി ആയ്ക്ക്ണ്!!!!പെർമ്മാണി ആയ്ക്ക്ണ്!!!!ramanikahttps://www.blogger.com/profile/11025658960228049272noreply@blogger.comtag:blogger.com,1999:blog-4273681345436730718.post-14320755336770949432010-04-02T00:13:12.179+03:002010-04-02T00:13:12.179+03:00കഥ നന്നായി എനിക്കിഷ്ടപെട്ടു. മദ്രസയില്‍ പോയിരുന്ന ...കഥ നന്നായി എനിക്കിഷ്ടപെട്ടു. മദ്രസയില്‍ പോയിരുന്ന ആ കാലം മനസ്സിലൂടെ ഒന്ന് മിന്നി മറഞ്ഞു. അവതരണവും മികവുപുലര്‍ത്തുന്നു. ആശംസകള്ഹംസhttps://www.blogger.com/profile/07685167075814914518noreply@blogger.comtag:blogger.com,1999:blog-4273681345436730718.post-61295525411136418862010-04-01T08:06:46.640+03:002010-04-01T08:06:46.640+03:00നമ്മള് കേരളീയര്‍ ഓരോ അംശത്തും ദേശത്തും
ഉണ്ടായിരുന...നമ്മള് കേരളീയര്‍ ഓരോ അംശത്തും ദേശത്തും
ഉണ്ടായിരുന്ന നാടന്‍ ശൈലികള്‍, ദൃശ്യ മാധ്യമങ്ങള്‍ ജനങ്ങളില്‍ ചെലുത്തിയ സ്വാധീനം ഒന്ന് കൊണ്ട് മാത്രം എല്ലായിടങ്ങളിലും സംസാരത്തിന് ഒരേ രീതി കൈ വരുന്നതായി കണ്ട് വരുന്നു. അതില്‍ ഒരു ദുഖം ഈയുള്ളവനില്ലാതില്ല. അതിന്റെ തെല്ലൊരു ലാഞ്ചന എന്റെ എഴുത്തില്‍ ഞാന്‍ കാണിക്കാറുണ്ട്.

ഈ ശ്രമകരത്തിന് ആശംസകളോടെ,,,

സുല്‍ത്താനെ വയസ്സനായി ഞമ്മളുണ്ട് അന്റൊപ്പം. ജ്ജ് എയ്ത്...OAB/ഒഎബിhttps://www.blogger.com/profile/12060521029229458221noreply@blogger.comtag:blogger.com,1999:blog-4273681345436730718.post-40040981058662778482010-03-30T09:29:04.737+03:002010-03-30T09:29:04.737+03:00ജിപ്പൂസ്,
പഴയകാലത്തിലേക്കുള്ള തിരിച്ച് പോക്ക്,...ജിപ്പൂസ്,

പഴയകാലത്തിലേക്കുള്ള തിരിച്ച് പോക്ക്, എന്നെപോലുള്ളവർക്ക് എന്നും വേദനയാണ്.

മുരളിയേട്ടന്റെ ഓത്ത് പള്ളി, മുരളിയേട്ടൻ തന്നെ പടുന്നത്, രാഘവരാഗം എന്ന പ്രോഗാമിലൂടെ കണ്ടിരുന്നു. അതിന്റെ വിഡിയോ ഒരു പോസ്റ്റാക്കുവാൻ ശ്രമിക്കുകയാണ്. അത് കേട്ടപ്പോൾ, ആ ഗാനം തരുന്ന ഒരു മിസ്സായ പ്രേമത്തിന്റെ വേദനയേക്കാൾ, ആ അനുഗ്രഹീത ഗായകൻ, തന്റെ കഥപാത്രത്തിന്റെ വേദനയറിഞ്ഞ് പാടുന്ന രംഗം, മറക്കുവാൻ കഴിയുന്നില്ല.

പുതുതലമുറക്ക് അന്യമാകുന്ന ഒരു സ്ലാഗ്, വല്ല്യുമ്മയുടെ കൈയിൽനിന്നും മാത്രം കിട്ടിയിരുന്ന അപൂർവ്വം വാക്കുകൾ, അങ്ങനെ ഒരുപാടുണ്ട് എഴുതാൻ. പക്ഷെ, വായനക്കാർ മുഴുവൻ വയസന്മരാവണം, എന്നെപോലെ.

അഭിപ്രായങ്ങൾക്ക് നന്ദി, വീണ്ടും വരിക.Sulthan | സുൽത്താൻhttps://www.blogger.com/profile/00577599252237899597noreply@blogger.comtag:blogger.com,1999:blog-4273681345436730718.post-71095559035877006342010-03-30T00:36:55.619+03:002010-03-30T00:36:55.619+03:00നൊസ്റ്റു മണത്തിട്ട് ഓടി വന്നതാ.വന്നത് വെറുതെയായില്...നൊസ്റ്റു മണത്തിട്ട് ഓടി വന്നതാ.വന്നത് വെറുതെയായില്ല നൊസ്റ്റുവിന്റെ കൂമ്പാരം തന്നെയാണല്ലോ സുല്‍ത്താന്‍ കാക്കാ ഇവ്ടെ.പോസ്റ്റ് വായിച്ച് കഴിഞ്ഞപ്പോള്‍ ഒരു ദീര്‍ഘനിശ്വാസവും. ഞാനറിയാതെ തന്നെ !

ഓത്ത് പള്ളീലന്ന് നമ്മള് പോയിരുന്ന കാലം
ഓര്‍ത്ത് കണ്ണീര് വാര്‍ത്ത് നില്ക്കയാണു നീലമേഘം.
കോന്തലക്കല്.......(ദീര്‍ഘനിശ്വാസം ഒന്നൂടെ)

പോസ്റ്റിന്റെ കൂടെ സേവിക്കാന്‍ ദാ സുപ്രിയേച്ചീടെ ഈ സമ്മാനവും കൂടിയിരിക്കട്ടെ.വി.ടി മുരളി എന്ന അനുഗ്രഹീത ഗായകന് ഹൃദയം പൊട്ടി പാടുന്നുണ്ടവിടെ.ജിപ്പൂസ്https://www.blogger.com/profile/00886174007448308625noreply@blogger.comtag:blogger.com,1999:blog-4273681345436730718.post-87582220643485855022010-03-29T10:19:41.473+03:002010-03-29T10:19:41.473+03:00യാത്രികൻ,
നന്ദി, നന്ദി, നന്ദി.
ഷംസുക്കാ
നന്ദി ന...യാത്രികൻ,

നന്ദി, നന്ദി, നന്ദി.

ഷംസുക്കാ

നന്ദി നല്ല വാക്കുകൾക്ക്.

ദീപു,

സുൽത്താൻ കഥകളിലേക്ക് സ്വാഗതം

ഹാഷിം,

വീണ്ടും വരിക.

Sulthan | സുൽത്താൻ Sulthan | സുൽത്താൻhttps://www.blogger.com/profile/00577599252237899597noreply@blogger.comtag:blogger.com,1999:blog-4273681345436730718.post-3899058485921982482010-03-29T09:56:18.761+03:002010-03-29T09:56:18.761+03:00മ്..മ്.... മൊഞ്ചത്തി ആയിഷ.. :)
ലൊവ് ജസ്റ്റ് സ്റ്റാ...മ്..മ്.... മൊഞ്ചത്തി ആയിഷ.. :)
ലൊവ് ജസ്റ്റ് സ്റ്റാര്‍ട്ടെഡ്.. :) നടക്കട്ടെകൂതറHashimܓhttps://www.blogger.com/profile/08605450174563981638noreply@blogger.comtag:blogger.com,1999:blog-4273681345436730718.post-13311225935074511752010-03-28T20:22:59.563+03:002010-03-28T20:22:59.563+03:00സുൽത്താനേ... കലക്കീറ്റ്ണ്ട്...സുൽത്താനേ... കലക്കീറ്റ്ണ്ട്...ദീപുhttps://www.blogger.com/profile/16701037044903016121noreply@blogger.comtag:blogger.com,1999:blog-4273681345436730718.post-40419694382722209952010-03-28T15:40:09.915+03:002010-03-28T15:40:09.915+03:00ഞാനാദ്യായിട്ടാണ് ഒരു ബ്ലോഗ് പോസ്റ്റ് മുഴുവനായിട്ട്...ഞാനാദ്യായിട്ടാണ് ഒരു ബ്ലോഗ് പോസ്റ്റ് മുഴുവനായിട്ട് വായിച്ചത്.
മദ്രസയിലേക്കുള്ള ഞാനെന്റ്റെ ആദ്യ യാത്ര ഓര്‍ത്തുപോയി. നന്ദിയുണ്ട്.
രചന അസലായിരിക്കുന്നു. അഭിനന്ദനങ്ങള്‍.$hamsuCm Pon@thttps://www.blogger.com/profile/08180185492587803024noreply@blogger.comtag:blogger.com,1999:blog-4273681345436730718.post-55378122175534975122010-03-27T13:00:40.202+03:002010-03-27T13:00:40.202+03:00അപ്പൊ എന്റെ ധാരണ തെറ്റിയില്ല....നന്നായി.....സസ്നേഹ...അപ്പൊ എന്റെ ധാരണ തെറ്റിയില്ല....നന്നായി.....സസ്നേഹംഒരു യാത്രികന്https://www.blogger.com/profile/03827906125259805731noreply@blogger.comtag:blogger.com,1999:blog-4273681345436730718.post-32654155863635505892010-03-27T09:25:34.263+03:002010-03-27T09:25:34.263+03:00തറവാടി,
ഞാൻ ഉപയോഗിച്ചിരുന്ന, എന്നാല്ലിന്ന് അന്യംന...തറവാടി,

ഞാൻ ഉപയോഗിച്ചിരുന്ന, എന്നാല്ലിന്ന് അന്യംനിന്ന് പോവുന്ന, ഒരു സ്ലാഗിനെ, ബ്ലോഗിലൂടെയെങ്കിലും വരും തലമുറ മനസ്സിലാക്കട്ടെ എന്നുള്ള ഉദേശമാണ്. മാത്രമല്ല, ഈ സ്ലാഗിനെ എത്രത്തോളം വായനക്കാർ സ്വീകരിക്കും എന്നുള്ള ഭയമുണ്ടായിരുന്നു. നിങ്ങളുടെ പ്രോൽസാഹനങ്ങൾ കാണുമ്പോൾ, സന്തോഷത്തോടോപ്പം, ഭയം കൂടുകയും ചെയ്യുന്നു. ഞാൻ എന്റെ വായനക്കാരോട് നീതി പുലർത്തണമല്ലോ?.

കരീം മാഷെ,

വിശകലനത്തിന് നന്ദി, ഒപ്പം ക്രിയത്മകമായ ഉപദേശങ്ങൾക്കും. നാമവശേഷമായ ഒരു പഴയ തറവാടിന്റെ ചിത്രം പൂർണ്ണമായും പുനർപ്രദിഷ്ടിക്കുക എന്ന ഭാരമേറിയ ദൗത്യത്തിനിടയിൽ, ഞാൻ സ്വയം കഥപാത്രമാവുകയാണ്. കുട്ടിനുള്ളതും വഴിനടത്തേണ്ടതും മാഷിനെപോലുള്ളവരാവുമ്പോൾ, എന്റെ യാത്ര സുഖകരമാവും എന്ന് പ്രതീക്ഷിക്കുന്നു.

ഉപദേശങ്ങൾക്ക് ആയിരം നന്ദി. ഞാൻ ശ്രദ്ധിക്കാം.Sulthan | സുൽത്താൻhttps://www.blogger.com/profile/00577599252237899597noreply@blogger.comtag:blogger.com,1999:blog-4273681345436730718.post-67194041417691750812010-03-26T07:33:28.020+03:002010-03-26T07:33:28.020+03:00മലപ്പുറം “ബാസ” അതിന്റെ തനിമയോടെ തന്നെ അവതരിപ്പിച്ച...മലപ്പുറം “ബാസ” അതിന്റെ തനിമയോടെ തന്നെ അവതരിപ്പിച്ചിരിക്കുന്നു.
വാക്കുകളെ യാഥാസ്ഥാനത്തു വെച്ചു വാചകങ്ങളെ യഥാർത്ഥ അർത്ഥം നൽകുന്ന വിധത്തിലാക്കാൻ കുറച്ചു കൂടി ശ്രദ്ധ നൽകിയാൽ വായിക്കാൻ ഈസിയായിരിക്കും.
ഉദാ:-
“തട്ടംകൊണ്ട് പെയ്തൊഴിയാൻ വെമ്പിനിൽക്കുന്ന സുൽത്താന്റെ മിഴികൾ തുടച്ചു“.
എന്ന വാചകം “പെയ്തൊഴിയാൻ വെമ്പിനിൽക്കുന്ന സുൽത്താന്റെ മിഴികൾ അവൾ തന്റെ തട്ടം കൊണ്ടു തുടച്ചു“.
എന്നായാൽ കൂടുതൽ ഭംഗി കിട്ടില്ലേ?
(ആദ്യത്തെ വാചകത്തിൽ തട്ടത്തിനാണു പെയ്തൊഴിയാൻ വെമ്പുന്നതെന്നു തോന്നും)കരീം മാഷ്https://www.blogger.com/profile/00774336426205741238noreply@blogger.comtag:blogger.com,1999:blog-4273681345436730718.post-12617994066960589712010-03-25T21:19:10.494+03:002010-03-25T21:19:10.494+03:00യുനുസ് ഭായി
വന്നതിൽ നന്ദി, ഞെട്ടിയതിന്റെ കാരണമറി...യുനുസ് ഭായി

വന്നതിൽ നന്ദി, ഞെട്ടിയതിന്റെ കാരണമറിഞ്ഞില്ല. ഞാൻ ഞെട്ടാൻ തയ്യറായി നില്ക്കുന്നു.

മരഞ്ചാടി,

വന്നതിൽ നന്ദി, നല്ല വാക്കുകൾക്കും.

തറവാടി ഭായി,

അഭിപ്രായങ്ങൾക്ക് നന്ദി.Sulthan | സുൽത്താൻhttps://www.blogger.com/profile/00577599252237899597noreply@blogger.comtag:blogger.com,1999:blog-4273681345436730718.post-88171799504723021222010-03-25T17:38:08.347+03:002010-03-25T17:38:08.347+03:00നസികന് പോസ്റ്റ് :)
എഴുത്തുകാരന്റെ ഭാഷയും കഥാപാ...നസികന് പോസ്റ്റ് :)

എഴുത്തുകാരന്റെ ഭാഷയും കഥാപാത്രങ്ങളുടെ സംഭാഷണവും തമ്മിലുള്ള വ്യത്യാസം നിലനിര്‍ത്തിയത് വളരെ നന്നായി , തുടരുക :)തറവാടിhttps://www.blogger.com/profile/06518884822023540399noreply@blogger.comtag:blogger.com,1999:blog-4273681345436730718.post-14112587218276821552010-03-25T15:45:16.478+03:002010-03-25T15:45:16.478+03:00സുല്‍ത്താന്‍ .. ഇരുപത്തിനാലര കാരറ്റ് മലപ്പുറം ശൈലി...സുല്‍ത്താന്‍ .. ഇരുപത്തിനാലര കാരറ്റ് മലപ്പുറം ശൈലിയിലുള്ള അവതരണം കൊണ്ട് താങ്കളുടെ ബ്ലോഗ് മികച്ചു നില്ക്കുന്നു എന്നുതന്നെ പറയട്ടെ . കൂടുതല്‍ സുല്‍ത്താന്‍ കഥകള്‍ക്കായി കാത്തിരിക്കുന്നുമരഞ്ചാടിhttps://www.blogger.com/profile/00859166407125863985noreply@blogger.comtag:blogger.com,1999:blog-4273681345436730718.post-33567951714825452352010-03-25T15:03:44.472+03:002010-03-25T15:03:44.472+03:00"മദ്രസ് ബിട്ടിട്ട് ഞമ്മക്ക് ഒപ്പം പോകട്ടോ?..."മദ്രസ് ബിട്ടിട്ട് ഞമ്മക്ക് ഒപ്പം പോകട്ടോ? രാവിലെ ഞമ്മക്ക് ഒപ്പം ബെര"

ഹ.ഹ.ഹ

സുല്‍ത്താനെ ഞെട്ടിച്ചിരിക്കുന്നു.....യൂനുസ് വെളളികുളങ്ങരhttps://www.blogger.com/profile/07222087382330392203noreply@blogger.comtag:blogger.com,1999:blog-4273681345436730718.post-66557256994646729322010-03-25T11:34:34.313+03:002010-03-25T11:34:34.313+03:00വടക്കെപുറത്തെ പോക്കർകാക്കന്റെ മൊഞ്ചത്തി ആയിഷയുടെ വ...വടക്കെപുറത്തെ പോക്കർകാക്കന്റെ മൊഞ്ചത്തി ആയിഷയുടെ വാക്കുകളിൽ, സുൽത്താനുള്ള ധൈര്യമുണ്ടായിരുന്നു, ആവശ്യത്തിലധികം.

Sulthan | സുൽത്താൻ Sulthan | സുൽത്താൻhttps://www.blogger.com/profile/00577599252237899597noreply@blogger.com