tag:blogger.com,1999:blog-4273681345436730718.post5420258281746101254..comments2022-11-16T17:50:44.500+03:00Comments on സുൽത്താൻ കഥകൾ: 6 - അവധികാലംSulthan | സുൽത്താൻhttp://www.blogger.com/profile/00577599252237899597noreply@blogger.comBlogger28125tag:blogger.com,1999:blog-4273681345436730718.post-1847532096105701722010-08-22T21:32:01.659+03:002010-08-22T21:32:01.659+03:00പറയാന്‍ വാക്കുകള്‍ കിട്ടുന്നില്ല ഭായ്...പറയാന്‍ വാക്കുകള്‍ കിട്ടുന്നില്ല ഭായ്...റിയാസ് (മിഴിനീര്‍ത്തുള്ളി)https://www.blogger.com/profile/18435770888935954708noreply@blogger.comtag:blogger.com,1999:blog-4273681345436730718.post-42321721663555773392010-04-19T09:06:38.308+03:002010-04-19T09:06:38.308+03:00aadhyamaayaanu blogil kayarunnathu. Malayalathil t...aadhyamaayaanu blogil kayarunnathu. Malayalathil type cheyyanulla option ethanennu ariyilla.
Pazhayakaalathe vacation anubhavangal vaayikkumbol koritharikkunnu. Ippol njangalkku vacation aanu. Kalikkan koottukarilla. Oru paniyumilla. Samayam pokaathathu kondu kayariyathaanu blogil.
I liked the story.Iniyum ezhuthanam. Innathe thalamurakku pazhaya kaaryangal paranjukodukkanam.
May GOD bless you afihttps://www.blogger.com/profile/06316156201703045305noreply@blogger.comtag:blogger.com,1999:blog-4273681345436730718.post-65638128477110152132010-04-19T05:22:31.042+03:002010-04-19T05:22:31.042+03:00ഇത്തരം തനി നാടന്‍ കഥകള്‍ ഇനിയും വേണം . ഞാന്‍ ആദ്യമ...ഇത്തരം തനി നാടന്‍ കഥകള്‍ ഇനിയും വേണം . ഞാന്‍ ആദ്യമായി വരികയാണ്. കിഴിശ്ശേരിയും മറ്റും ചില സൂചനകല്‍ നല്കുന്നുവെങ്കിലും പ്രൊഫൈല്‍ ഇത്രയും സ്വകാര്യമാക്കി വെക്കണോ?വെറും കഥ വായിക്കല്‍ മാത്രമല്ലല്ലോ നമ്മള് ബ്ലൊഗര്മാരുടെ ലക്ഷ്യം . അന്യോന്യം പരിചയപ്പെടാനുള്ള ഒരു വേദി കൂടിയാണിത്. ഇക്കാര്യം ശ്രദ്ധിക്കുമെന്നു കരുതുന്നു. ആശംസകള്‍ നേരുന്നു!.Mohamedkutty മുഹമ്മദുകുട്ടിhttps://www.blogger.com/profile/01468950060535383346noreply@blogger.comtag:blogger.com,1999:blog-4273681345436730718.post-5717776769078326612010-04-18T11:49:06.445+03:002010-04-18T11:49:06.445+03:00ഒത്തിരി ഇഷ്ടായി. ആശംസകള്ഒത്തിരി ഇഷ്ടായി. ആശംസകള്മൻസൂർ അബ്ദു ചെറുവാടിhttps://www.blogger.com/profile/00994753837433077263noreply@blogger.comtag:blogger.com,1999:blog-4273681345436730718.post-83874165898493322852010-04-17T10:46:47.417+03:002010-04-17T10:46:47.417+03:00ഇനി കഥ കിഴിശ്ശേരിയില്‍..
തുടരട്ടെ
മസാല ഇതില്‍ ആവശ...ഇനി കഥ കിഴിശ്ശേരിയില്‍..
തുടരട്ടെ

മസാല ഇതില്‍ ആവശ്യമില്ല.അരുണ്‍ കരിമുട്ടംhttps://www.blogger.com/profile/04282475939916965813noreply@blogger.comtag:blogger.com,1999:blog-4273681345436730718.post-52603039633567403532010-04-15T15:06:11.160+03:002010-04-15T15:06:11.160+03:00മനസിലൊരു വിങ്ങലൊ, ഒരു പൊടിയെങ്കിലും കണ്ണീരൊ വന്നിട...മനസിലൊരു വിങ്ങലൊ, ഒരു പൊടിയെങ്കിലും കണ്ണീരൊ വന്നിട്ടുണ്ടെങ്കില്‍ തീര്‍ച്ച! ഇതിലെ ഏതൊ ഒരു കഥാപാത്രമാണ്.......$hamsuCm Pon@thttps://www.blogger.com/profile/08180185492587803024noreply@blogger.comtag:blogger.com,1999:blog-4273681345436730718.post-22553111781452326932010-04-15T14:15:34.527+03:002010-04-15T14:15:34.527+03:00നന്നായിരിക്കുന്നു സുൽത്താൻ...
ഹൃദയസ്പർശിയായി പറഞ്ഞ...നന്നായിരിക്കുന്നു സുൽത്താൻ...
ഹൃദയസ്പർശിയായി പറഞ്ഞിരിക്കുന്നു....
ഞങ്ങളുടെ വിഷു ആശംസകൾ...വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-4273681345436730718.post-79192427839638896912010-04-14T16:29:33.457+03:002010-04-14T16:29:33.457+03:00സുല്‍ത്താനേ ഞാനൂണ്ട് കിഴിശ്ശേരീക്ക്.ഇജ്ജൊറ്റക്ക് പ...സുല്‍ത്താനേ ഞാനൂണ്ട് കിഴിശ്ശേരീക്ക്.ഇജ്ജൊറ്റക്ക് പോണ്ട.പോകുമ്പോ ന്നേം കൂടെ കൂട്ടാന്‍ പറേണംട്ടാ മാളുഅമ്മായിയോട്.അപ്പോ എല്ലാം പറഞ്ഞ പോലെ :)ജിപ്പൂസ്https://www.blogger.com/profile/00886174007448308625noreply@blogger.comtag:blogger.com,1999:blog-4273681345436730718.post-50616482287762735012010-04-14T11:17:25.163+03:002010-04-14T11:17:25.163+03:00കണിക്കൊന്നകൾ പൂത്ത്നിൽക്കുന്ന, അവധികാലത്തിന്റെ ആല...കണിക്കൊന്നകൾ പൂത്ത്നിൽക്കുന്ന, അവധികാലത്തിന്റെ ആലസ്യത്തിലമർന്ന, കൊയ്തുപാടത്ത്നിന്നുമുയരുന്ന കുഞ്ഞാറ്റക്കിളികളെയും, പാറി പറക്കുന്ന പൂതുമ്പികളുടെയും പിന്നലെ ഓടിനടന്ന, ഒരു നല്ല കാലം.

എന്റെ കൂട്ടുകാരുടെ വീടുകളിൽ, വിഷുസദ്ദ്യയും കഴിച്ച്, ഓലപ്പടക്കങ്ങളും മാനത്ത്വിരിയുന്ന മാത്താപ്പൂക്കളെയും നോക്കി, ഞാൻ ചിലവഴിച്ച ഒരു നല്ല ബാല്യം.

ഒരിക്കലും തിരിച്ച്വരില്ലെന്നറിഞ്ഞിട്ടും, വെറുതെ ഞാൻ കാത്തിരിക്കുന്നു. മറ്റോരു നല്ല വിഷുകാലത്തിനായി.

എല്ലാവർക്കും എന്റെ വിഷുദിനാശംസകൾ.

Sulthan | സുൽത്താൻ
.Sulthan | സുൽത്താൻhttps://www.blogger.com/profile/00577599252237899597noreply@blogger.comtag:blogger.com,1999:blog-4273681345436730718.post-63253328253546206372010-04-14T09:13:14.837+03:002010-04-14T09:13:14.837+03:00തുടരൂ സുൽത്താൻ...തുടരൂ സുൽത്താൻ...jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-4273681345436730718.post-46734525771173889192010-04-14T06:55:59.867+03:002010-04-14T06:55:59.867+03:00തുടരുക പ്രിയ സുഹ്രുത്തേ....തുടരുക പ്രിയ സുഹ്രുത്തേ....krishnakumar513https://www.blogger.com/profile/12638187658967563757noreply@blogger.comtag:blogger.com,1999:blog-4273681345436730718.post-36205137047078384312010-04-14T02:56:57.549+03:002010-04-14T02:56:57.549+03:00"
ക്ഷമിക്കുക. വായനസുഖം ലഭിക്കില്ലെന്നുറപ്പുണ്..."
ക്ഷമിക്കുക. വായനസുഖം ലഭിക്കില്ലെന്നുറപ്പുണ്ട്."

ഈ വരികൾ മാത്രം തെറ്റിപ്പോയി സുൽത്താനെ.
ഇതൊക്കെ വായിക്കുമ്പോൾ തോന്നുന്നതാണ് വായനാ സുഖംഇന്ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-4273681345436730718.post-1151386962350134952010-04-13T21:32:55.070+03:002010-04-13T21:32:55.070+03:00ഇത് പോലൊരു അവധിക്കാലം: ചാക്ക് വിരിച്ച് കച്ചവടവും എ...ഇത് പോലൊരു അവധിക്കാലം: ചാക്ക് വിരിച്ച് കച്ചവടവും എല്ലാം കഴിഞ്ഞ് സ്കൂള്‍ തുറന്നപ്പോള്‍ ഞാന്‍ പോയില്ല. എന്തേന്നറിയോ കാരണം. മുണ്ടുടുക്കാതെ നഗ്നനായി ചെന്നാല്‍ സ്കൂളില്‍ കേറ്റൂല്ലാന്ന് കുട്ട്യാളൊക്കെ പറഞ്ഞു :) :)

ഒമ്പത് പെറ്റവള്‍ക്ക് പത്താമത്തേത് ഒരു വ----എന്ന് പറഞ്ഞ പോലെയാ
എനിക്കിത്. :)

അതെല്ലാം ഒന്നോര്‍മിക്കാന്‍ ഉതകി ഈ പറച്ചില്.. തുടരുക .OAB/ഒഎബിhttps://www.blogger.com/profile/12060521029229458221noreply@blogger.comtag:blogger.com,1999:blog-4273681345436730718.post-16266305268844224452010-04-13T18:31:50.906+03:002010-04-13T18:31:50.906+03:00നന്നായിരിക്കുന്നു. പരിചയപ്പെടലില്‍ തന്നെ താനെന്റെ ...നന്നായിരിക്കുന്നു. പരിചയപ്പെടലില്‍ തന്നെ താനെന്റെ കണ്ണ് നിറച്ചു.Rafiqhttps://www.blogger.com/profile/02476878278924894292noreply@blogger.comtag:blogger.com,1999:blog-4273681345436730718.post-65027182205857398772010-04-13T14:34:30.640+03:002010-04-13T14:34:30.640+03:00അവസാനം പറഞ്ഞ “ഒരാളുടെ എണ്ണമെങ്കിലും കുറയുമല്ലോ”
ഇ...അവസാനം പറഞ്ഞ “ഒരാളുടെ എണ്ണമെങ്കിലും കുറയുമല്ലോ”
ഇതു വായിച്ചപ്പോ സങ്കടായി
5 രൂപ ഇല്ലാത്തതോണ്ട് കോളേജില്‍ പോകാതെ വീട്ടില്‍ ഇരുന്ന കുറേ നാളുകള്‍ ഓര്ത്തുപോയികൂതറHashimܓhttps://www.blogger.com/profile/08605450174563981638noreply@blogger.comtag:blogger.com,1999:blog-4273681345436730718.post-65616408567147051522010-04-13T13:35:47.566+03:002010-04-13T13:35:47.566+03:00ഇനി ഉപ്പും പുളിയും മുളകുമൊന്നും ചേര്‍ക്കേണ്ട ആവശ്യ...ഇനി ഉപ്പും പുളിയും മുളകുമൊന്നും ചേര്‍ക്കേണ്ട ആവശ്യമില്ലല്ലോ.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-4273681345436730718.post-88263893454698651522010-04-13T12:52:11.702+03:002010-04-13T12:52:11.702+03:00സുല്‍ത്താനേ..
കുട്ടിക്കാലത്തെ
അവധിക്കാലം
മധുരമുള്...സുല്‍ത്താനേ..

കുട്ടിക്കാലത്തെ
അവധിക്കാലം
മധുരമുള്ള ഓര്‍മയാണ്.

അതിന്നിടയില്‍
മാളു അമ്മായിയുടെ
വരവ്..
പട്ടിണി പരിവട്ടങ്ങളുടെ
നനവ്..
മക്കളില്ലാത്തതിന്റെ
വേദന..

നല്ല എഴുത്ത്..
തുടരുക..
ആശംസകള്‍mukthaRionismhttps://www.blogger.com/profile/02247814312770245329noreply@blogger.comtag:blogger.com,1999:blog-4273681345436730718.post-27451070865755559612010-04-13T12:16:04.669+03:002010-04-13T12:16:04.669+03:00വളരെ ഇഷ്ടമായി. പഴയ കുറെ ഓര്‍മകളും ഉണര്‍ത്തി ഈ പോസ്...വളരെ ഇഷ്ടമായി. പഴയ കുറെ ഓര്‍മകളും ഉണര്‍ത്തി ഈ പോസ്റ്റ്.Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-4273681345436730718.post-15571579287929542852010-04-13T11:49:12.104+03:002010-04-13T11:49:12.104+03:00കൂടുതല്‍ ഒന്നും പറയാനില്ല മാഷെ
ജീവിതത്തിലെ ചില സത...കൂടുതല്‍ ഒന്നും പറയാനില്ല മാഷെ
ജീവിതത്തിലെ ചില സത്യങ്ങള്‍ വരികളില്‍ കൂടി വായിക്കാന്‍ കഴിയുനുണ്ട്അഭിhttps://www.blogger.com/profile/13870730372875243114noreply@blogger.comtag:blogger.com,1999:blog-4273681345436730718.post-53016854633595431622010-04-13T11:39:15.301+03:002010-04-13T11:39:15.301+03:00ഉപ്പും പുളിയും എരിവും എല്ലാം ഇതിലുണ്ട്....ഉപ്പും പുളിയും എരിവും എല്ലാം ഇതിലുണ്ട്....നിയ ജിഷാദ്https://www.blogger.com/profile/02015643735027470825noreply@blogger.comtag:blogger.com,1999:blog-4273681345436730718.post-9770614175908271532010-04-13T11:34:09.686+03:002010-04-13T11:34:09.686+03:00ജീവിതത്തിന്റെ പച്ചയായ അവതരണം, അതില്‍ ആവശ്യത്തിന് എ...ജീവിതത്തിന്റെ പച്ചയായ അവതരണം, അതില്‍ ആവശ്യത്തിന് എല്ലാം ഉണ്ട്, ഇനി ഉപ്പും മുളകും ചേര്‍ക്കേണ്ട !
ആശംസകള്‍.Anonymoushttps://www.blogger.com/profile/04068395180481177384noreply@blogger.comtag:blogger.com,1999:blog-4273681345436730718.post-38094943346695236652010-04-13T11:31:56.270+03:002010-04-13T11:31:56.270+03:00എന്താ പറയ്യാ? ഒന്നും പറയാനില്ല സുല്‍ത്താനേ...
വായ...എന്താ പറയ്യാ? ഒന്നും പറയാനില്ല സുല്‍ത്താനേ...
വായിച്ച് മിണ്ടാതെ പോകുന്നു... തുടരുക.ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-4273681345436730718.post-92029207661145780802010-04-13T11:31:01.320+03:002010-04-13T11:31:01.320+03:00അവസാനം എത്തിയപ്പോള്‍ അറിയാതെ
കണ്ണ് നിറഞ്ഞു ....അവസാനം എത്തിയപ്പോള്‍ അറിയാതെ
കണ്ണ് നിറഞ്ഞു ....ramanikahttps://www.blogger.com/profile/11025658960228049272noreply@blogger.comtag:blogger.com,1999:blog-4273681345436730718.post-37464001886082809102010-04-13T11:25:44.438+03:002010-04-13T11:25:44.438+03:00എതിർത്തൊന്നും പറയാൻ ഇമ്മുട്ടിക്ക് കഴിഞ്ഞില്ല, കഴി...എതിർത്തൊന്നും പറയാൻ ഇമ്മുട്ടിക്ക് കഴിഞ്ഞില്ല, കഴിയില്ല. ഒരാളുടെ എണ്ണമെങ്കിലും കുറയുമല്ലോ എന്നാശ്വസിക്കുന്നുണ്ടാവും.
ഈ വരികൾ വല്ലാതെ മനസിനെ പിടിച്ചു കുലുക്കി വളരെ നന്നായിട്ടുണ്ട് ഇങ്ങനെ യുള്ള അനുഭവങ്ങൾ പലരിലും ഉണ്ട് അല്ലെ.... ഭാവുകങ്ങൾAnonymousnoreply@blogger.comtag:blogger.com,1999:blog-4273681345436730718.post-2813312877485986612010-04-13T11:12:11.640+03:002010-04-13T11:12:11.640+03:00എതിർത്തൊന്നും പറയാൻ ഇമ്മുട്ടിക്ക് കഴിഞ്ഞില്ല, കഴി...എതിർത്തൊന്നും പറയാൻ ഇമ്മുട്ടിക്ക് കഴിഞ്ഞില്ല, കഴിയില്ല. ഒരാളുടെ എണ്ണമെങ്കിലും കുറയുമല്ലോ എന്നാശ്വസിക്കുന്നുണ്ടാവും

സുല്‍ത്താനെ എനിക്കൊന്നും പറയാനില്ല.!! ഞാന്‍ ശരിക്കും കരയുവാ..!!ഹംസhttps://www.blogger.com/profile/07685167075814914518noreply@blogger.com